ഏലിക്കുട്ടി ശാമുവേൽ നിത്യതയിൽ

0 558

WME ശുശ്രുഷകനായിരുന്ന, ഇപ്പോൾ നിത്യതയിൽ വിശ്രമിക്കുന്ന പാസ്റ്റർ കെ. സി. ശാമുവേലിന്റെ സഹധർമിണി ഏലിക്കുട്ടി ശാമുവേൽ, ആനപ്ലാക്കൽ (WME കരിയംപ്ലാവ് സഭാംഗം )പ്രിയ ദൈവദാസി താൻ പ്രിയം വച്ച നാട്ടിലേക്കു ചേർക്കപ്പെട്ടു. സംസ്കാരം ഇന്ന് (26/9 ശനി) 12 മണിക്ക്.

Get real time updates directly on you device, subscribe now.

%d bloggers like this: