മറിയാമ്മ മാത്യു (73)കർത്താവിൽ നിദ്ര പ്രാപിച്ചു

0 1,058

 

ദൈവസഭ മുൻ പാസ്റ്ററും തൊടുപുഴ സെന്റർ കുണിഞ്ഞി സഭാഗവും ആയ പാസ്റ്റർ. V. G മാത്യുവിന്റെ ഭാര്യ മറിയാമ്മ മാത്യു (73)കർത്താവിൽ നിദ്ര പ്രാപിച്ചു. സംസ്ക്കാരം നാളെ 12 ന് കുണിഞ്ഞി ദൈവസഭ സെമിത്തേരിയിൽ.

Get real time updates directly on you device, subscribe now.

%d bloggers like this: