പാസ്റ്റർ കെ . രാജ കർത്തൃസന്നിധിയിൽ
മുംബയ് ആന്റൊപ് ഹിൽ, ഹെബ്രോൻ റിവൈവൽ ചർച്ച് ശുശ്രൂഷകനുമായിരുന്ന പാസ്റ്റർ രാജാ കുഞ്ചു (51)ആണ് കഴിഞ്ഞ ദിവസം നിത്യതയിൽ ചേർക്കപ്പെട്ടത്.
മുംബൈ. ഹെബ്രോൻ റിവൈവൽ ചർച്ആന്റോപ്പ്ഹിൽ രാജീവ് ഗാന്ധി നഗർ കോളനി സഭാശ്രുശ്രൂഷകൻ പാസ്റ്റർ രാജ കുഞ്ചു (51) കോവിഡ് ബാധിച്ചു കർത്തൃ സന്നിധിയിൽ ചേർക്കപ്പെട്ടു.
ന്യൂമോണിയ ബാധിച്ചു ചികിത്സയിൽ ആയിരിക്കുമ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്.
മുംബൈ അന്റോപ് ഹില്ലിൽ കഴിഞ്ഞ കാൽ നൂറ്റാണ്ടോളമായി സഭാപ്രവർത്തനങ്ങളിൽ സജീവമായിരുന്നു.
ഭാര്യ. അമോലോർപവ സോഫിയ രാജ
മകൾ. കെസിയ ഷാരോൺ രാജ
മകൻ. കെനാനിയ ഒലിവ് രാജ
സംസ്കാരം മുംബൈയിലെ ശിവരി ക്രിസ്ത്യൻ സെമിത്തേരിയിൽ ഇന്ന്( 21/04/2020) നടക്കും.