ഡാളസ് : മലബാറിൽ ഐപിസി കോഴിക്കോട് ,തൃശൂർ ,കുന്ദംകുളം സെൻ്ററുകളിൽ ദീർഘ വർഷങ്ങൾ ശുശ്രൂഷകനായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി നിത്യതയിൽ.ചില വർഷങ്ങളായി ഡാളസിൽ മകൻ ലിറ്റിയോടൊപ്പമായിരുന്ന പാസ്റ്റർ ജോർജ്ജ് ബേബി കോവിഡ് ബാധിതനായി ചികിത്സയിലായിരുന്നു. കോവിഡ് നെഗറ്റീവായെങ്കിലും ന്യൂ മോണിയ ബാധിച്ച് ചില ദിവസങ്ങളായി വെൻ്റിലേറ്ററിലായിരുന്നു.
സംസ്കാരം പിന്നീട് .
ഭാര്യ:- കുഞ്ഞമ്മ
മക്കൾ: ലിറ്റി ,മിനി