ഐ. പി. സി. ആദ്യകാല വിശ്വാസിയും വാഴൂർ (കാപ്പുകാട് ) ഹെബ്രോൻ സഭാംഗവുമായ പരേതനായ ശ്രി. എം. വി. മത്തായി (അതമ്പനാക്കുഴി)യുടെ ഭാര്യ ശ്രിമതി ശോശാമ്മ മത്തായി(കുഞ്ഞമ്മ – 79) കർത്താവിൽ നിദ്ര പ്രാപിച്ചു.
പരേത ഐ. പി. സി. കേരള സ്റ്റേറ്റ് മുൻ ജോയിന്റ് സെക്രട്ടറി പരേതനായ വാഴൂർ ചെമ്പകശ്ശേരിൽ ശ്രി. പി. സി. കുരുവിളയുടെ ഇളയ സഹോദരിയും ഇപ്പോൾ ഐ. പി. സി. കേരള സ്റ്റേറ്റ് കൗൺസിൽ അംഗവും പുതുപ്പള്ളി സെന്റർ വൈസ് പ്രസിഡന്റുമായ പാസ്റ്റർ സാജു ജോസ ഫിന്റെ മാതൃസഹോദരിയുമാണ്.
Related Posts
സംസ്കാരം ജൂൺ 15 ശനി 12.30 പിഎം ന് ഉദയപുരത്തുള്ള ഐ. പി. സി. സെമിത്തേരിയിൽ.