ശ്രീ വർഗീസ് പോൾ ന്യൂസിലാൻഡിൽ നിര്യാതനായി.

0 441

ഓക്ക്ലൻഡ് : തൃശ്ശൂർ അമ്മാടം കുറുത്തുകുളങ്ങര കുടുംബാംഗവും ഓക്ക്ലൻഡിലെ ആദ്യകാല മലയാളിയും കഴിഞ്ഞ 27 വർഷമായി ഓക്ക്ലൻഡിലെ 10 മുരിയൽ പ്ലേസ് രനുയയിൽ താമസിക്കുന്ന ശ്രീ വർഗ്ഗീസ് പോളാണ് (57 വയസ്സ്) ഫെബ്രുവരി 23 ചൊവ്വാഴ്ച്ച തന്റെ ജോലിസ്ഥലത്ത് വച്ചുണ്ടായ കടുത്ത ഹൃദയഘാതത്തെ തുടർന്ന് മരണമടഞ്ഞത്. ഭാര്യ : ശ്രീമതി അനില വർഗീസ്. മക്കൾ : വീണ, വർണ്ണ. സംസ്കാരം പിന്നീട്. ദുഃഖത്തിൽ ആയിരിക്കുന്ന കുടുംബങ്ങളെ പ്രാർത്ഥനയിൽ ഓർക്കുക.