പ്രക്കാനം: ഓമല്ലൂർ മുരുപ്പേൽ ഏലിയാമ്മ (85) 17/12/2019 ചൊവ്വാഴ്ച വൈകിട്ട് 5.30 ന് താൻ പ്രിയം വച്ച കർത്താവിന്റെ സന്നിധിയിൽ ചേർക്കപ്പെട്ടു.
സംസ്‌കാരം 19/12/2019 വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടിലെ ശുശ്രൂഷകൾക്ക് ശേഷം പ്രക്കാനം സെന്റ് പോൾസ് സി.എസ്.ഐ. ചർച്ചിൽ നടക്കും
മകൻ : പി. ജോൺ(റിട്ട. ഓഫീസർ, ലോക്കൽ ഫണ്ട്‌ഓഡിറ്റ്)
മരുമകൾ: ലില്ലിക്കുട്ടി ജോൺ,
കൊച്ചുമക്കൾ: ജെൻസി ഷാന്റി, അനുഷാ ടോണി, കൊച്ചുമരുമക്കൾ: പ്രൊഫ. ഷാന്റി ജേക്കബ്, ടോണി ചെറിയാൻ.
പേരക്കുട്ടികൾ: ദിയ, ഡാൻ, റിച്ച, കുഞ്ഞൻ.