Make your way with News Fact and Knowledge

ദുബൈയിൽ മലയാളി വാഹനാപകടത്തില്‍ മരണമടഞ്ഞു.

ദുബൈ : ഇരിങ്ങാലക്കുട ചിറ്റിലപ്പള്ളി തൊമ്മാന പരേതനായ ശ്രീ ബേബിയുടെയും ശ്രീമതി റെജീന ബേബിയുടെയും മകന്‍ ജെറിയാണ് (38 വയസ്സ്) സെപ്റ്റംബർ 16 വ്യാഴാഴ്ച ഉച്ചയോടെ മിര്‍ദിഫിൽ വച്ചുണ്ടായ ഉണ്ടായ…
Read More...

പാസ്റ്റർ പി ഡി ജേക്കബ് കർത്തൃസന്നിധിയിൽ ചേർക്കപ്പെട്ടു.

പാലക്കാട്‌ : മലബാറിലെ ആദ്യകാല സുവിശേഷകരിൽ ഒരാളും പാലക്കാട്‌ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ മുൻ ശുശ്രൂഷകനും, ഭാരതപുഴ കൺവെൻഷൻ രക്ഷാധികാരിയും, എബനേസർ ചർച്ച് സഭാ ശ്രുശൂഷകനുമായ മുണ്ടൂർ…
Read More...

ബ്ലസ് ഓസ്‌ട്രേലിയ 2021 ബ്രിസ്ബൺ

ഓസ്ട്രേലിയയിലുള്ള വിവിധ പട്ടണങ്ങളിലെ മലയാളി പെന്തെക്കോസ്ത് സഭകളുടെ ആഭിമുഖ്യത്തിൽ ദൈവജനത്തിന്റേയും രാജ്യത്തിന്റേയും ഉണർവിനും വിടുതലിനും വേണ്ടിയുള്ള രണ്ടാമത് ആത്മീയ സംഗമം സെപ്റ്റംബർ 27…
Read More...

മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.എം റോയ് അന്തരിച്ചു

കൊച്ചി: കേരളത്തിലെ മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ.എം റോയ് (82) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്നാണ് അന്ത്യം. രോഗാധിക്യത്തെ തുടര്‍ന്ന് ഏറെകാലങ്ങളായി…
Read More...

ഡോ. മാത്യൂസ് മാർ സേവേറിയോസ് കാതോലിക്കാ ബാവയാവും

മാത്യൂസ് മാർ സേവേറിയോസ് തിരുമേനിയെ സുന്നഹദോസ് ഐക്യകണ്ഠേന നിയുക്ത കാതോലിക്കാ ബാവാ ആയി നാമനിർദ്ദേശം ചെയ്തു. ഓര്‍ത്തഡോക്‌സ് സഭയുടെ പരമാധ്യക്ഷനെ തിരഞ്ഞെടുക്കാനുള്ള മലങ്കര അസോസിയേഷന്‍…
Read More...

മറിയാമ്മ പൗലോസ് ( 92) നിര്യാതയായി.

പെരുംമ്പാവൂർ തടികുളങ്ങര പരേതനായ ടി .എം പൗലോസിന്റെ സഹധർമ്മിണി മറിയാമ്മ പൗലോസ് ( 92) പീച്ചി, കണ്ണാറ കുന്നത്ത് കുടുംബാംഗം മുംബൈയിൽ വച്ച് തിങ്കൾ വൈകിട്ട് 3.00 മണിക്ക് നിര്യാതയായി. സംസ്കാര…
Read More...

പാസ്റ്റർ പോൾ യോംഗി ചോ നിത്യതയിൽ

ലോകത്തിലെ ഏറ്റവും വലിയ ക്രിസ്തീയ സഭയായ ദക്ഷിണ കൊറിയയിലെ സിയോൾ യോയിഡോ ഫുൾ ഗോസ്പൽ സഭയുടെ സ്ഥാപകനും ലോകപ്രശസ്ത സുവിശേഷകനുമായിരുന്ന  പാസ്റ്റർ ഡേവിഡ് യോംഗി ചോ (85) നിത്യതയിൽ. മസ്തിഷ്ക…
Read More...

പാസ്റ്റർ റെജി ബേബി നിത്യതയിൽ

തിരുവല്ല: ഐ പി സി തിരുവല്ല സെന്റർ മുൻ സെക്രട്ടറിയും പാമ്പാക്കുട ടൗൺ സഭാ ശുശ്രൂഷകനുമായ നിരണം മോടിശേരിയിൽ പാസ്റ്റർ റെജി ബേബി (46) നിത്യതയിൽ പ്രവേശിച്ചു. ഐ പി സി തിരുവല്ല സെൻ്റർ…
Read More...

‘ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്ക് നേരെ ആക്രമണം തുടരും’; പരസ്യ വെല്ലുവിളിയുമായി…

ഉഡുപ്പി കര്‍ക്കളയില്‍ ക്രിസ്ത്യന്‍ ആരാധനാലയങ്ങള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടതിന് പിന്നാലെ പരസ്യമായി ആക്രമണത്തിന് ആഹ്വാനം ചെയ്ത് ഹിന്ദുത്വ സംഘടനയായ ഹിന്ദു ജാഗണ വേദികെ (എച്ച്.ജെ.വി).…
Read More...

അനിദാസ് സഹായം അഭ്യർത്ഥിക്കുന്നു.

വള്ളിക്കുന്ന് പഞ്ചായത്തിലെ എട്ടാം വാർഡിൽ താമസിക്കുന്ന അനിദാസ് എന്ന എനിക്ക് 49 വയസായി എനിക്ക് മോടോ ന്യൂറോൺ ഡിസീസ് എന്ന അപൂർവങ്ങളിൽ അപൂർവമായ ഈ രോഗം പിടിപെട്ടിട്ട് 6 വർഷമായി രണ്ട് കൈയും…
Read More...